സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷയ്ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളായി
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ
യാത്രാ സുരക്ഷയ്ക്കായി പ്രത്യേക പരിശോധന സംഘങ്ങളെ നിയോഗിച്ച് പരിശോധനയും
നിരീക്ഷണവും നടത്തുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ഇതനുസരിച്ച് അനുവദനീയമായതില്‍ കവിഞ്ഞ് കുട്ടികളെ കുത്തി നിറച്ച്
കൊണ്ടുപോകുന്ന സ്കൂള്‍ വാഹനങ്ങള്‍ക്കെതിരെയും ഓട്ടോറിക്ഷ മുതലായ
വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി എടുക്കും. വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കുള്ള വാഹനങ്ങളുടെ പുറകിലും വശങ്ങളിലും സ്കൂളിന്റെ ഫോണ്‍
നമ്പര്‍, ചൈല്‍ഡ് ലൈന്‍ നമ്പര്‍, 1098, മറ്റ് എമര്‍ജന്‍സി
നമ്പറുകള്‍
എന്നിവയും വാഹനത്തിനുള്ളില്‍ കുട്ടികളുടെ പേരുവിവരവും രക്ഷകര്‍ത്താക്കളുടെ
പേരും ഫോണ്‍ നമ്പരും അടങ്ങിയ പട്ടികയും ഉണ്ടെന്ന് ഉറപ്പ് വരുത്തും.
ഡ്രൈവര്‍മാര്‍ നിര്‍ദിഷ്ട യോഗ്യതയും പരിചയവും ഉള്ളവരാണെന്നും സ്വകാര്യ
വാഹനങ്ങള്‍ വിദ്യാഭ്യാസ വാഹനങ്ങളായി ഉപയോഗിക്കുന്നില്ലെന്ന് സ്കൂള്‍
പരിസരത്ത് തന്നെ പരിശാധന നടത്തി ഉറപ്പ് വരുത്തും. വാഹനങ്ങളില്‍ അഗ്നി ശമന
ഉപകരണം, സ്പീഡ് ഗവേര്‍ണര്‍, എമര്‍ജന്‍സി എക്സിറ്റ്
نشيد الصباح
ഒന്നാം ക്ലാസ്സിലെ അറബി രണ്ടാം ഭാഗം ഒന്നാമത്തെ പദ്യം..
പേജ് 78 نشيد الصباح
പാടിയത് കാസർഗോഡ് ജില്ലയിലെ അറബി അധ്യാപകനായ അബ്ദുറഹിമാന് മാസ്റ്റർ
പേജ് 78 نشيد الصباح
പാടിയത് കാസർഗോഡ് ജില്ലയിലെ അറബി അധ്യാപകനായ അബ്ദുറഹിമാന് മാസ്റ്റർ
- Provisional seniority list of HMs/Heads of TTI/AEO from 13/01/2011 to 03/12/2012
- Noon Meal cooking charge: Clarification
- LSS/USS exams: Online Management User Guide
- Teachers' Package : Judgement from Ho
- പണിമുടക്കിന് Dice Non പ്രഖ്യാപിച്ചു.n. High Court of Kerala
- ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു.
- സംസ്ഥാന സ്കൂള്‍ കലോത്സവം - മത്സരങ്ങളുടെ അവതരണക്രമം /// Route Map /// സ്കൂള്‍ കലോത്സവം - ഫേസ്ബുക്ക് പേജ്
- RIESI Bangalore നടത്തുന്ന Primary English Teachers Training Course ല്‍ പങ്കെടുക്കേണ്ട അധ്യാപകരുടെ ലിസ്റ്റ് /// Information for Trainees
- GO- തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച അംഗന്‍വാടി ഹെല്പര്/ വര്‍ക്കര്‍മാര്‍ക്ക് ലീവ് അനുവദിച്ച ഉത്തരവ്
- SPARK - Tutorial for "One Office, One
- സ്നേഹപൂര്‍വ്വം പദ്ധതി - ഓണ്‍ലൈന്‍ അപേക്ഷ സമയം ജനുവരി 15 വരെ നീട്ടി.
- ആശ്രിത നിയമനം - പ്രവേശന സമയം നീട്ടി.
- Circular- സംസ്ഥാന സ്കൂള്‍ കലോത്സവം 2016 - പ്ലാസ്റ്റിക് രഹിത കലോത്സവം
Labels:
Govt Order & Cercular
സ്കോളര്‍ഷിപ്പ് അപേക്ഷാ തീയതി നീട്ടി
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സി.എ/ഐ.സി.ഡബ്ല്യു.എ/സി.എസ് സ്കോളര്‍ഷിപ്പിനും സി.എച്ച്. മുഹമ്മദ് കോയ ഗേള്‍സ് സ്കോളര്‍ഷിപ്പിനും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ.കളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായത്തിനും അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. വിശദവരത്തിന് ബന്ധപ്പെടുക. ഫോണ്‍: 0471 - 2300524, 2302090. വെബ്സൈറ്റ് www.minoritywelfare.kerala.gov.in.
സംസ്ഥാന സ്കൂള്‍ കലോത്സവം : വിധികര്‍ത്താക്കളെ ക്ഷണിക്കുന്നു
ജനുവരി 17 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്‍പത്തിയാറാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വിവിധ ഇനങ്ങളില്‍ വിധികര്‍ത്താക്കളായിരിക്കാന്‍ താത്പര്യമുള്ളവരെ ക്ഷണിക്കുന്നു. ബയോഡാറ്റ (ഫോണ്‍ നമ്പരടക്കം) ആര്. ബാബു, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജഗതി പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ y2section@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കണം.
Transfer and Posting of officers in General Education Department
Promotion,Transfer and posting to the cadre of Heads of Departmental High Schools/AEO/TTIs and equated categories
Promotion,Transfer and posting to the cadre of Heads of Departmental High Schools/AEO/TTIs and equated categories
Promotion,Transfer and posting to the cadre of Heads of Departmental High Schools/AEO/TTIs and equated categories
Transfer and Posting of officers in General Education Department
Labels:
Govt Order & Cercular
SPARK - Online Leave Application Enabled
SPARK പുതിയൊരു സംവിധാനം കൂടി ജീവനക്കാര്‍ക്കായി നല്കുന്നു. ONLINE LEAVE
MANAGEMENT SYSTEM. SPARKല്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാര്‍ക്കും ഈ സംവിധാനം വഴി അവരുടെ ലീവ് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. സ്പാര്‍ക്ക് വഴി നല്കുന്ന ഈ അപേക്ഷകള്‍ ഒദ്യോഗികമായി സ്പാര്‍ക്കില്‍ സ്വീകരിക്കു കയും അവ സ്പാര്‍ക്കിലെ ലീവ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇതിനായി ജീവനക്കാര്‍ SPARK-ല്‍ ലോഗിന്‍ ചെയ്യേണ്ടതില്ല. ഇവിടെയുള്ള ലിങ്കില്‍ നിന്നും ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ PEN NUMBER ഉം സ്പാര്‍ക്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും( ഈ നമ്പരിലേക്കാ ണ് One Time Password ലഭിക്കുക എന്നതിനാല്‍ സ്പാര്‍ക്കില്‍ ശരിയായ മൊബൈല്‍ നമ്പരാണുള്ളതെന്ന് ഉറപ്പാക്കണം) നല്കി Go ബട്ടണ്‍ അമര്‍ത്തുന്ന തോടെ ലീവ് അപേക്ഷക്കുള്ള പേജ് ലഭിക്കും.
അപ്പോള്‍ ചുവടെ കാണിച്ചിരിക്കുന്ന രീതിയിലുള്ള പേജ് ദൃശ്യമാകും.
ഈ പേജില്‍ Submit Leave Application, Submit Joining Report, Preature Joining, Cancel Leave എന്നിങ്ങനെ നാല് ഓപ്ഷനുകള്‍ കാണാം. ഇതില്‍ ആദ്യത്തേതാണ് ലീവിന് അപേക്ഷിക്കാനായി നല്‍കേണ്ടത്.അപ്പോള്‍ ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ ലീവ് അക്കൗണ്ടിലെ വിശദാംശങ്ങളും അവധിക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട വിവരങ്ങളും ഉണ്ടാവും. ഏത് തരത്തിലുള്ള ലീവിനാണ് അപേക്ഷിക്കേ |
Labels:
Spark
ജില്ലാ പ്രവര്‍ത്തക സംഗമം
KATF തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തക സംഗമം 15/12/2015 ചൊവ്വ (4:30 pm)ന് തിരുവനന്തപുരം (KATF) സ്റ്റേറ്റ് ഓഫീസില്‍ വെച്ച് നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ?. എല്ലാ പ്രവര്‍ത്തകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സെക്രട്ടറി റഷീദ് മദനി അറിയിച്ചു....
- ഉച്ചഭക്ഷണ പദ്ധതി - പാചക തൊഴിലാളികള്‍ക്ക് 1110 രൂപ ഉത്സവബത്ത അനുവദിച്ചു.
- Circular- രണ്ടാം പാദവാര്‍ഷിക പരീക്ഷ - LPസ്കൂളുകളില്‍ സംസ്കൃതപരീക്ഷ സംബന്ധിച്ച്
- Teachers Text Volume II - Std 2 - മലയാളം, പരിസരപഠനം, ഗണിതം // English Vol - 1,2
- അറിയിപ്പ്- ഏതെങ്കിലും രണ്ടാം വാള്യം പാഠപുസ്തകങ്ങള്‍ കിട്ടാനുള്ള സ്കൂളുകള്‍ക്ക്
- മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരും ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കമെന്ന നിര്‍ദേശം.
- GO- പുസ്തക പ്രസിദ്ധീകരണത്തിനും അഭിനയിക്കുന്നതിനും വ്യവസ്ഥ രൂപീകരിച്ച ഉത്തരവ് റദ്ദ് ചെയ്തു.
- സ്കൂളുകളില്‍ സഞ്ചയിക പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച്
- Circular - സര്‍ക്കുലറുകളും കത്തുകളും മലയാളത്തില്‍ മാത്രമായിരിക്കണമെന്ന നിര്‍ദേശം
Labels:
Govt Order & Cercular
- GO - സമാശ്വാസ തൊഴില്‍ ദാനപദ്ധതി : വിവാഹ മോചിതരായ സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതരായ അവിവാഹിതരായ സഹോദരങ്ങള്‍ക്ക് നിയമനം
- സ്കൂളുകളില്‍ സഞ്ചയിക പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച്
- Circular - സര്‍ക്കുലറുകളും കത്തുകളും മലയാളത്തില്‍ മാത്രമായിരിക്കണമെന്ന നിര്‍ദേശം
- Circular - അര്‍ദ്ധ വാര്‍ഷിക പരീക്ഷ സംബന്ധിച്ച്
- November 26- National Constitution Day : ഭരണഘടനയുടെ ആമുഖം അസ്സംബ്ലിയില്‍ വായിക്കണമെന്ന നിര്‍ദേശം
- Scout and Guides : സാന്ത്വന സന്ദേശയാത്ര സംബന്ധിച്ച്
- Fake Admission under EW and Disadvantaged Grpup Quota, regarding
- Circular - കറന്‍സി നോട്ടുകള്‍ ദുരുപയോഗപ്പെടുത്തരുതെന്ന നിര്‍ദേശം
- സര്‍ക്കാര്‍ ഉത്തരവുകളും കത്തിടപാടുകളും ഇനി മലയാളത്തില്‍
- Circular - സംസ്ഥാന ഐ ടി മേള സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
- സംസ്ഥാന സ്കൂള്‍ കലോത്സവം - വിധികര്‍ത്താക്കളെ ക്ഷണിക്കുന്നു
Labels:
SCHOLARSHIPS
Subscribe to:
Posts (Atom)



