KATF തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തക സംഗമം 15/12/2015 ചൊവ്വ (4:30 pm)ന് തിരുവനന്തപുരം (KATF) സ്റ്റേറ്റ് ഓഫീസില്‍ വെച്ച് നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ?. എല്ലാ പ്രവര്‍ത്തകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സെക്രട്ടറി റഷീദ് മദനി അറിയിച്ചു....
എന്ന പേരിലുള്ള നമ്മുടെ (കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ) അറബി അധ്യാപക വാട്സ്അപ്പ് കൂട്ടാഴ്മയുടെ പതിനഞ്ചാമത്തെ ഗ്രൂപ്പും ഓപ്പണ്‍ ചെയ്ത വിവരം സന്തോഷപൂര് വ്വം അറിയിക്കുന്നു. നിങ്ങളുടെ പരിചയത്തിലുള്ള മറ്റു അറബി അധ്യാപകരുടെ വാട്സ്അപ്പ് നമ്പറുകള്‍ 9497717216, 9846965549 എന്ന നമ്പറിലേക്ക് അയച്ച് തരിക. കേരളത്തിലെ അറബി അധ്യാപനം കൂടുതല്‍ കാര്യക്ഷമമാക്കാനും, നമ്മുടെ അറിവുകളും, സര്‍ക്കാര്‍ ഓര്‍ഡറുകള്‍,സര്‍ക്കുലറുകള്‍ തുടങ്ങിയവ പരസ്പരംഷെയര് ,ചെയ്യാനും, നമ്മുടെ ആശയങ്ങളും ആശങ്കകളും പരസ്പരം പങ്ക് വെക്കാനും ഇത് ഉപകരിക്കും... തീര്‍ച്ച..