ശാസ്ത്രോത്സവം 2015-16 സര്‍ക്കുലർ
2015 2016 വർഷത്തെ കേരളാ സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ റവന്യൂജില്ല, സംസ്ഥാന മേളകളും ബന്ധപ്പെട്ട മറ്റ് മത്സരങ്ങളും സംഘടിപ്പിക്കുന്നത് സംബന്ധിച്ച സര്‍ക്കുലർ
Labels:
Govt Order & Cercular
പാഠപുസ്തകം ഓണ്‍ലൈനില്‍ രേഖപ്പെടുത്താത്ത പ്രധാനാധ്യാപകര്‍ക്കെതിരെ നടപടി
2015-16 വര്‍ഷത്തെ പാഠപുസ്തകം ഓണ്‍ലൈനില്‍ രേഖപ്പെടുത്താത്ത സ്കുളുകളുടെ ലിസ്റ്റ്
പ്രധാനാധ്യാപകര്‍ക്കെതിരെ നടപടി ഉത്തരവ്
പ്രധാനാധ്യാപകര്‍ക്കെതിരെ നടപടി ഉത്തരവ്
School Sasthramela-IT Mela 2015-16
School Sasthramela-IT Mela 2015-16
|
| State IT Mela Guidelines 2015-16 |
| State Sasthramela Guidelines 2015-16 |
School Sasthramela/IT Manual(Previous Circular)
|
| Sasthramela Manual 2009 |
| Modified Sasthramela Manual 2012. Circular dtd 18.10.2012 |
| IT Mela Manual & Evaluation Scheme |
Related Downloads
|
| Sasthramela Appeal Fees (Modified) Guidelines dtd 23.11.13 |
| Preparation of Models & Exhibits Guidelines dtd 07.10.2013 |
| School Sasthramela: DPI Circular dtd 20.10.2012 |
School Sasthramela Resources
|
| Maths Quiz 2013 | Maths Quiz 2012 |
| IT Quiz 2014 | IT Quiz 2013 | IT Quiz 2012 | IT Quiz 2011 |
School Sasthramela Portal & Results
|
| Sasthrolsavam Portal |
TEACHERS WHO NEED IT TRAINING FOR "PROBATION DECLARATION" SHOULD SUBMIT THEIR NAME, DESIGNATION,SCHOOL AND DISTRICT TO itschoolspo@gmail.com ON OR BEFORE 5th OCTOBER 2015 .
FOR DETAILS VISIT: www.itschool.gov.in
FOR DETAILS VISIT: www.itschool.gov.in
Election 2015 eDROP User Manual
eDROP-electronically
Deploying Randomly Officers for Polling duty is the official software
solution of Kerala State Election Commission for deploying officers for
polling duty.
This
software provides a web based solution for all matters related to
posting of officials for election duty. The System randomly mixes all
data and assigns the officials for polling duty against each polling
station.
Election 2015-eDrop for Institutions
|
| eDROP- User Manual for Online Data Entry |
| eDROP- Sample Proforma for eDROP data collection |
| eDROP- Important Dates |
| eDROP- Online Portal for Data Entry |
- GO-പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പ് 2015-16 -Fresh വിഭാഗക്കാര്‍ക്ക് അപേക്ഷ ഒക്ടോബര്‍ 15 വരെ സമര്‍പ്പിക്കാം.
- തെരഞ്ഞെടുപ്പിനുള്ള ഉദ്യോഗസ്ഥരുടെ വിന്യാസം- നടപടികള്‍ ആരംഭിച്ചു.
- വന്യ ജീവി വാരാഘോഷം 2015 - വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ .
- K TET ഹാള്‍ടിക്കറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്യാം.
- Circular- പോസ്റ്റ് മെട്രിക് / പ്രീ മെട്രിക് ഹോസ്റ്റലുകളിലെ കുട്ടികളുടെ പഠനനിലവാരം അവലോകനം ചെയ്യുന്നത് സംബന്ധിച്ച്
Labels:
Govt Order & Cercular,
SCHOLARSHIPS
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
അംഗീകൃത
പോസ്റ്റ് മെട്രിക് സ്ഥാപനങ്ങളിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന അംഗീകൃത സ്ഥാപനങ്ങളില്‍ പ്ലസ്വണ് മുതല്‍ പ്രൊഫഷണല്‍
കോഴ്സ് വരെയുള്ള അംഗീകൃത പോസ്റ്റ് മെട്രിക് കോഴ്സുകളില്‍
പഠിക്കുന്നവര്‍ക്കും നിലവില്‍ ഇ-ഗ്രാന്റ്സ് മുഖേന വിദ്യാഭ്യാസാനുകൂല്യം
ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ
വരെ ആയിരിക്കണം. അപേക്ഷാഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍
ലഭിക്കും. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള അപേക്ഷ സ്ഥാപന
മേധാവി മുഖേന ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അയയ്ക്കണം. പുതുതായി
പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ കോഴ്സ് ആരംഭിച്ച് രണ്ട് മാസത്തിനകം
അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്സൈറ്റ്www.scdd.kerala.gov.in
- ശിശുദിന സ്റ്റാമ്പ് - ചിത്രരചനകള്‍ ക്ഷണിച്ചു.
- Circular- റോഡ് സുരക്ഷ സംബന്ധിച്ച് അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി
- Circular- KASEPFല്‍ നിന്നും വായ്പ അനുവദിക്കുന്നത് സംബന്ധിച്ച്
- State Level Science, Mathematics, Environment Exhibition 2015-16 Guidelines
- GO- Compassionate employment Scheme - Regularisation of persons appointed in posts created in supernumerarily
- രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ - കുട്ടികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച്
- GO- Introducing "One Office, One DDO"- SDO മാരുടെ ശമ്പളബില്‍ തയ്യാറാക്കലും, TDS കുറയ്ക്കലും മറ്റും അതാത് ഓഫീസിലെ DDO മാര്‍ വഴി.
- Circular- എല്ലാ കുട്ടികളെയും UIDയുടെ പരിധിയില്‍ കൊണ്ടവരുന്നത് സംബന്ധിച്ച്
Labels:
Govt Order & Cercular
- GO- മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന അവസരത്തില്‍ TC അനുവദിക്കുന്നത് സംബന്ധിച്ച്
- നവോദയ വിദ്യാലയം - ആറാം ക്ലാസ് പ്രവേശന ടെസ്റ്റ്
- Circular- സ്ഥാപനങ്ങളില്‍ 'പുകവലി പാടില്ല' എന്ന ബോര്‍ഡ് സ്ഥാപിക്കല്‍
- GO- സ്പെഷല്‍ സ്കൂളുകള്‍ക്ക് Aided പദവി നല്‍കുന്നതിനുള്ള നിബന്ധനകള്‍
- GO - SSAയുടെ കീഴിലെ IED റിസോഴ്സ് ടീച്ചര്‍മാരെ നിലനിര്‍ത്തിക്കൊണ്ടുള്ള ഉത്തരവ്
Labels:
Govt Order & Cercular
Subscribe to:
Posts (Atom)

